ഈ ലോകകപ്പ് എനിക്കുള്ളത് തന്നെ; ആത്മവിശ്വാസത്തോടെ നെയ്മര്‍
അടുത്ത മാസം ആരംഭിക്കുന്ന ലോകകപ്പ് ഫുട്‌ബോളിനുള്ള പ്രിലിമിനറി ടീമുകളെ പ്രഖ്യാപിക്കുന്ന തിരക്കിലാണ് ഓരോ രാജ്യങ്ങളും. ബ്രസീല്‍ തങ്ങളുടെ 23 അംഗ ടീമിനെ തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. പരുക്കേറ്റ് വിശ്രമത്തിലുള്ള സൂപ്പര്‍ താരം നെയ്മര്‍ ലോകകപ്പിന് മുമ്പ് തന്നെ ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
Comments
Post a Comment